1957 – ൽ പ്രസിദ്ധീകരിച്ച, രാഘവൻ കുഴിത്തുറ രചിച്ച എൻ്റെ അച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശ്രീ വാസുവൈദ്യനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിൻ്റെ പുത്രൻ കവിതാ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.