All release notes

Release note

1952-ൽ പ്രസിദ്ധീകരിച്ച, വേണാട്ട് കെ. കരുണാകരൻ എഴുതിയ സാരോപദേശകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏഴു സാരോപദേശകഥകളുടെ സമാഹാരമാണ് ഈ കൃതി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.