All release notes

Release note

1974 – ൽ പ്രസിദ്ധീകരിച്ച, പി. ടി. ഭാസ്‌കരപ്പണിക്കർ രചിച്ച മാർക്സിസം കുട്ടികൾക്ക്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മർക്സിസത്തിൻ്റെ  അടിസ്ഥാന തത്ത്വങ്ങൾ കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണിത് . ബാലസഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്ന രചനയാണ് മാർക്സിസം കുട്ടികൾക്ക്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.