ഗോദവർമ്മാ പുസ്തകം - 2 - കെ. രാമൻ നമ്പ്യാർ
ഗ്രന്ഥപ്പുര
1950
ഗോദവർമ്മാ പുസ്തകം - 2 - കെ. രാമൻ നമ്പ്യാർ
1950– ൽ പ്രസിദ്ധീകരിച്ച, കെ. രാമൻ നമ്പ്യാർ രചിച്ച ഗോദവർമ്മാ പുസ്തകം - 2 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗോദവർമ്മ എന്ന തമ്പുരാൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഗോദവർമ്മാ എന്ന നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ട നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.