1934 ൽ പ്രസിദ്ധീകരിച്ച, വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട് രചിച്ച ദുർഗ്ഗാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃത കാവ്യങ്ങളുടെ ശൈലിയിൽ രചന നിർവ്വഹിച്ച കൃതിയാണ് ദുർഗ്ഗാവിജയം. മൂലകഥയ്ക്ക് കാര്യമായ മാറ്റം വരുത്താതെ അലങ്കാരങ്ങൾ ഏറ്റവും അനുയോജ്യമായി ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.