1921 ൽ പ്രസിദ്ധീകരിച്ച, എം.കെ. ഗോവിന്ദ ശാസ്ത്രി രചിച്ച അജവിലാപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജന്തുഹിംസയ്ക്ക് എതിരായ സന്ദേശം നല്കുന്ന ഖണ്ഡകാവ്യമാണ് അജവിലാപം. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ പ്രാണഭയം എത്രത്തോളമുണ്ടെന്ന് ഈ കാവ്യത്തിലൂടെ അടയാളപ്പെടുത്താൻ കവി ശ്രമിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.