1939 ൽ പ്രസിദ്ധീകരിച്ച, കൈരളീഗാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ, വള്ളത്തോൾ, ഉള്ളൂർ, ജി ശങ്കരക്കുറുപ്പ് തുടങ്ങിയ പ്രശസ്ത മലയാളകവികൾ രചിച്ച കവിതകളുടെ സമാഹാരമാണ് ഈ കൃതി.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.