1934 ൽ പ്രസിദ്ധീകരിച്ച, സി.ഐ. രാമൻ നായർ രചിച്ച കല്യാണസൌഗന്ധിക വാദപ്രതിവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കല്യാണസൌഗന്ധികം എന്ന കൃതിക്ക് വിവിധ സാഹിത്യ നിരൂപകന്മാർ തയ്യാറാക്കിയ വ്യാഖ്യാനങ്ങളാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്. പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ഈ ഗ്രന്ഥത്തിൽ സംഗ്രഹിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.