All release notes

Release note

1946-ൽ പ്രസിദ്ധീകരിച്ച, ശരത്ചന്ദ്ര ചതോപാധ്യായ് എഴുതി, ആർ. നാരായണപ്പണിക്കർ വിവർത്തനം ചെയ്ത അനുരാധ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് ശരത് ചന്ദ്ര ചാറ്റർജി. അദ്ദേഹത്തിൻ്റെ മറ്റു രചനകളിലെപ്പോലെ 'അനുരാധ'യും സാമൂഹിക വിമർശനവും കരുണാഭാവവും നിറഞ്ഞ ഒരു കൃതിയാണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.