1952 ൽ പ്രസിദ്ധീകരിച്ച, മണ്ണാലത്ത് ശ്രീധരൻ രചിച്ച കവി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാമൂഹ്യപരിഷ്കരണം ലക്ഷ്യമാക്കി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്ക് എതിരായി രചിക്കപ്പെട്ട ഖണ്ഡകാവ്യമാണ് ഇത്. ഈ കാവ്യത്തിന് അവതാരിക രചിച്ചിരിക്കുന്നത് എൻ.വി. കൃഷ്ണവാരിയരാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.