All release notes

Release note

1959 – ൽ പ്രസിദ്ധീകരിച്ച പി.യൂഡിൻ രചിച്ച ശരിയായ സമീപനം - കമ്മ്യൂണിസത്തിൻ്റെയൊ നെഹറുവിൻ്റെയൊ? എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1959 - ശരിയായ സമീപനം - കമ്മ്യൂണിസത്തിൻ്റെയൊ നെഹറുവിൻ്റെയൊ? - പി.യൂഡിൻ

1958 ആഗസ്റ്റ് മാസം അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിററിയുടെ മുഖപത്ര മായ “എക്കണോമിക്ക് റെവ്യൂ,"യിൽ നെഹറു എഴുതിയ ഒരു ലേഖനവും അതിനു സോവിയറ്റു തത്വശാസ്ത്രപണ്ഡിതനായ അക്കാഡ മീഷ്യൻ യൂഡിൻ എഴുതിയ മറുപടിയുമാണ് ഈ പുസ്തകകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.