All release notes

Release note

1952 ൽ പ്രസിദ്ധീകരിച്ച, അജയകുമാർ ഘോഷ് രചിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദർശങ്ങളും പ്രവൃത്തികളും വിമർശനാത്മകമായി ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും അവയുടെ കാരണങ്ങളും സമഗ്രമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.