1950 ൽ പ്രസിദ്ധീകരിച്ച, ഡേവിഡ് പുലിക്കോടൻ രചിച്ച വെടിയുണ്ട - രണ്ടു റഷ്യൻ കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രണ്ടു റഷ്യൻ കഥകളുടെ മലയാള പരിഭാഷയാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . റഷ്യൻ സംസ്കാരം വളരെ ലളിതമായ ഭാഷയിൽ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.