All release notes

Release note

1956-ൽ പ്രസിദ്ധീകരിച്ച, അബ്ദുൽ ഖാദർ മസ്താൻ എഴുതിയ ഇച്ചയുടെ വിരുത്തങ്ങൾ - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇച്ച അബ്ദുൽ ഖാദർ മസ്താൻ (1863-1933) മലയാള സാഹിത്യത്തിലലെ പ്രശസ്തനായ ഒരു സൂഫി വര്യനും ആധ്യത്മിക കവിയും ദാർശനികനുമാണ്. ഇച്ചയുടെ മുപ്പത്തൊന്നു വിരുത്തങ്ങളും വലിയ ബുഖാരിമാലയും ചേർത്ത് രചിച്ചിട്ടുള്ളതാണ് ഈ രണ്ടാം ഭാഗം.

ഡൊമനിക്ക് നെടും‌പറമ്പിൽ