1955 ൽ പ്രസിദ്ധീകരിച്ച, എൻ.കേശവൻ നായർ രചിച്ച ആലത്തൂർ കാക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പത്തു ചെറുകഥകൾ അടങ്ങുന്ന കഥാസമാഹാരം ആണ് ഇത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.