1954 ൽ പ്രസിദ്ധീകരിച്ച, പുത്തേഴത്തു ഭാസ്കരമേനോൻ രചിച്ച ഇത്തിക്കണ്ണികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഏഴു ചെറുകഥകൾ അടങ്ങുന്ന കഥാ സമാഹാരമാണ് ഇത്തിക്കണ്ണികൾ. തനിക്കു ചുറ്റുമുള്ള യഥാർത്ഥ മനുഷ്യരുടെ ജീവിതവും സംഭവങ്ങളുമാണ് കഥാകൃത്ത് ഈ കഥകളിൽ പകർത്തിയിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.