All release notes

Release note

1947ൽ പ്രസിദ്ധീകരിച്ച, കെ. രാമൻ നമ്പ്യാർ പരിഭാഷപ്പെടുത്തിയ ഗോദവർമ്മാ - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗോദവർമ്മ എന്ന തമ്പുരാൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഗോദവർമ്മാ എന്ന ചരിത്രാഖ്യായികയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ട നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.