1933ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ രചിച്ച പുളകാങ്കുരം എന്ന കവിതാ സമാഹാരത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നാലപ്പാട്ട് നാരായണമേനോൻ രചിച്ച പത്ത് കവിതകളുടെ സമാഹാരമാണ് ഈ കൃതി
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.