Items

1683 Hortus Malabaricus - Volume 04
ഹെൻറിക്ക് വാൻറീഡ്

പഞ്ചതന്ത്രം കിളിപ്പാട്ട്
കുഞ്ചൻ നമ്പ്യാർ

ഹോരാശാസ്ത്രം – പ്രശ്നരീതി – പ്രശ്നമാർഗ്ഗം
വരാഹമിഹിരൻ, കുക്കണിയാൾ, എടക്കാട് നമ്പൂതിരി

ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി
കുഞ്ചൻ നമ്പ്യാർ രചിച്ച ശ്രീകൃഷ്ണചരിത്രം എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മണിപ്രവാളത്തിലുള്ള ഒരു കൃതിയാണ്.മൂലകൃതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. മാത്രമല്ല ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ രചനാ കാലഘട്ടം 1700നും 1800നും ഇടയിൽ എന്നു കാണുന്നു

വാൽമീകി രാമായണം - ബാലകാണ്ഡം
കേരള വർമ്മതമ്പുരാൻ

ശിശുപാലവധം
മാഘൻ

വ്യവഹാരമാല വ്യാഖ്യാനം
മഴമംഗലം നാരായണൻ നമ്പൂതിരി

കൃഷ്ണപ്പാട്ട്
ചെറുശ്ശേരി നമ്പൂതിരി