ശ്രീയേശുചരിതം - കെ.വി. ചാക്കൊ
Sree Yesu Charithram
- Year
- 1934
- Pages
- 74
- Language
- Malayalam
- Views
- 40
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ശ്രീ കെ.വി. ചാക്കൊ രചിച്ച ശ്രീയേശുചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. 1930കളിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സ്) ഉപപാഠപുസ്തകം ആയി പഠിപ്പിക്കാൻ അംഗീകാരം ഉണ്ട് എന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇത്. ഹൈന്ദവപുരാണപുരുഷന്മാരുടെ ചരിത്രം എഴുതുന്ന ശൈലിയിലാണ് താൻ ഈ ജീവചരിത്രം രചിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകർത്താവായ കെ.വി. ചാക്കോ ഇതിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നു. കേരളഭൂഷണം എഡിറ്റർ ആയിരുന്ന കെ.കെ. കുരുവിള ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്.
People
-
കെ.വി. ചാക്കൊ K.V. Chacko Author
Subjects
Cite this document
കെ.വി. ചാക്കൊ. ശ്രീയേശുചരിതം - കെ.വി. ചാക്കൊ. 1934. Granthappura. Accessed November 22, 2026. https://gpura.org/items/yesucharitham1934kvchacko/.
കെ.വി. ചാക്കൊ. ശ്രീയേശുചരിതം - കെ.വി. ചാക്കൊ. 1934, Granthappura, gpura.org/items/yesucharitham1934kvchacko/. Accessed 22 Nov. 2026.
കെ.വി. ചാക്കൊ. (1934). ശ്രീയേശുചരിതം - കെ.വി. ചാക്കൊ. Granthappura. https://gpura.org/items/yesucharitham1934kvchacko/
കെ.വി. ചാക്കൊ (1934) ശ്രീയേശുചരിതം - കെ.വി. ചാക്കൊ. Granthappura. Available at: https://gpura.org/items/yesucharitham1934kvchacko/ (Accessed: 22 November 2026).
BibTeX
@misc{gpura11630,
author = {{കെ.വി. ചാക്കൊ}},
title = {{ശ്രീയേശുചരിതം - കെ.വി. ചാക്കൊ}},
year = {1934},
howpublished = {Granthappura},
url = {https://gpura.org/items/yesucharitham1934kvchacko/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)