വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ - സി.വി. താരപ്പൻ
Viswasa Snanakkaraya Kristhyanikal Apposthalapinthutarchakkaro - C.V. Tharappan
- Pages
- 20
- Language
- Malayalam
- Views
- 25
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
സി.വി. താരപ്പൻ രചിച്ച വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നാലാം നൂറ്റാണ്ടിനു ശേഷമാണ് ശിശുസ്നാനം സഭയിലെ ഒരു സാർവ്വദേശീയ ആചാരമായി മാറുന്നതെന്നും, സ്നാനപ്പെട്ടവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും ബൈബിൾ വചനങ്ങളും, സഭാചരിത്രവും, ചരിത്ര പണ്ഡിതന്മാരുടെ ഉദ്ധരണികളും ആയുധമാക്കി സമർത്ഥിക്കുകയാണ് രചയിതാവ് ഈ ലഘുലേഖയിൽ ചെയ്യുന്നത്.
കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
സി.വി. താരപ്പൻ C.V. Tharappan Author
-
Vipin Kurian, Australia Contributor
Cite this document
സി.വി. താരപ്പൻ. വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ - സി.വി. താരപ്പൻ. Granthappura. Accessed November 22, 2026. https://gpura.org/items/viswasa-snanakkaraya-kristhyanikal-c-v-tharappan/.
സി.വി. താരപ്പൻ. വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ - സി.വി. താരപ്പൻ. Granthappura, gpura.org/items/viswasa-snanakkaraya-kristhyanikal-c-v-tharappan/. Accessed 22 Nov. 2026.
സി.വി. താരപ്പൻ. (n.d.). വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ - സി.വി. താരപ്പൻ. Granthappura. https://gpura.org/items/viswasa-snanakkaraya-kristhyanikal-c-v-tharappan/
സി.വി. താരപ്പൻ (n.d.) വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ - സി.വി. താരപ്പൻ. Granthappura. Available at: https://gpura.org/items/viswasa-snanakkaraya-kristhyanikal-c-v-tharappan/ (Accessed: 22 November 2026).
BibTeX
@misc{gpura15762,
author = {{സി.വി. താരപ്പൻ}},
title = {{വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻതുടർച്ചക്കാരോ - സി.വി. താരപ്പൻ}},
howpublished = {Granthappura},
url = {https://gpura.org/items/viswasa-snanakkaraya-kristhyanikal-c-v-tharappan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)