Cover of പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ

പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ

Pravachakaprabhuvum Nalu Khaleephamarum - P.K. Kunjubava Musliyar

Year
1960
Pages
295
Language
Malayalam
Views
35
Downloads
0

About this document

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിൻ്റെ അനുഗ്രഹീതശിഷ്യന്മാരായ ആദ്യഖലീഫമാരുടെയും ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പ്രവാചക ചരിത്രം വിഷയമാക്കിയ പ്രധാന അറബി ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മുൻപ് നടന്നിട്ടുള്ള വിവർത്തന ശ്രമങ്ങളുടെ ന്യൂനതകൾ പരിഹരിക്കാൻ ഈ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്

Release notes

1960 – ൽ പ്രസിദ്ധീകരിച്ച, പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ രചിച്ച പ്രവാചകപ്രഭുവും നാലു ഖലീഫമാരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിൻ്റെ അനുഗ്രഹീതശിഷ്യന്മാരായ ആദ്യഖലീഫമാരുടെയും ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പ്രവാചക ചരിത്രം വിഷയമാക്കിയ പ്രധാന അറബി ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മുൻപ് നടന്നിട്ടുള്ള വിവർത്തന ശ്രമങ്ങളുടെ ന്യൂനതകൾ പരിഹരിക്കാൻ ഈ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-pravachakaprabhu-nalu-khaleephamar/.

പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. 1960, Granthappura, gpura.org/items/1960-pravachakaprabhu-nalu-khaleephamar/. Accessed 22 Nov. 2026.

പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. (1960). പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. Granthappura. https://gpura.org/items/1960-pravachakaprabhu-nalu-khaleephamar/

പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ (1960) പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ. Granthappura. Available at: https://gpura.org/items/1960-pravachakaprabhu-nalu-khaleephamar/ (Accessed: 22 November 2026).

BibTeX

@misc{gpura17881,
  author = {{പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ}},
  title = {{പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-pravachakaprabhu-nalu-khaleephamar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.