വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ
Velipadinte Vyakhyanam - C V - Tharappan
- Pages
- 48
- Language
- Malayalam
- Views
- 33
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
ബൈബിളിലെ വെളിപാട് പുസ്തകത്തെകുറിച്ചുള്ള വ്യാഖ്യാനമാണിത്. ഓരോ അദ്ധ്യായവും തരം തിരിച്ചു വ്യാഖ്യാനിച്ചിരിക്കുന്നു. 7 സഭകൾക്കുള്ള ദൂതുകൾ വിശദമായി പറഞ്ഞിരിക്കുന്നു. യേശുവിൻ്റെ രണ്ടാം വരവ്, ഗോഗ് മാഗോഗ് യുദ്ധം തുടങ്ങിയവയെല്ലാം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
Release notes
വിശുദ്ധ ബൈബിളിൽ , പുതിയ നിയമത്തിൽ യോഹന്നാന് ലഭിച്ച വെളിപാടിനേക്കുറിച്ച് , സി വി താരപ്പൻ രചിച്ച വെളിപ്പാടിൻ്റെ വ്യാഖ്യാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.
വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള, വിശുദ്ധ യോഹന്നാന് ഉണ്ടായതായി വിവരിക്കുന്ന വെളിപാടിനേക്കുറിച്ച് ഈ പുസ്തകത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു.20 അധ്യായങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവ, ഈ ചെറു പുസ്തകത്തിൽ സൂക്ഷ്മതയോടെ വിവരിച്ചിരിക്കുന്നു.ക്രിസ്തുവിൻ്റെ ഏറെ പ്രിയ ശിക്ഷ്യനായിരുന്ന യോഹന്നാനു ലഭിച്ച ഈ വെളിപാട് ,ഏഴു സഭകൾക്ക് എന്നു പറഞ്ഞിരിക്കുന്നത് സഭായുഗത്തെ ഏഴായി ഭാഗിച്ച് ,ആ എല്ലാ കാലങ്ങളിലുമുള്ള സഭക്കു് എന്നു അർത്ഥമാക്കുന്നു.ന്യയവിധി, അന്തിക്രിസ്തുവിൻ്റെ കാലം, നിത്യത എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.
ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
സി.വി. താരപ്പൻ C.V. Tharappan Author
-
Vipin Kurian, Australia Contributor
Cite this document
സി.വി. താരപ്പൻ. വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ. Granthappura. Accessed November 22, 2026. https://gpura.org/items/velipadinte-vyakhyanam-c-v-tharappan/.
സി.വി. താരപ്പൻ. വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ. Granthappura, gpura.org/items/velipadinte-vyakhyanam-c-v-tharappan/. Accessed 22 Nov. 2026.
സി.വി. താരപ്പൻ. (n.d.). വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ. Granthappura. https://gpura.org/items/velipadinte-vyakhyanam-c-v-tharappan/
സി.വി. താരപ്പൻ (n.d.) വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ. Granthappura. Available at: https://gpura.org/items/velipadinte-vyakhyanam-c-v-tharappan/ (Accessed: 22 November 2026).
BibTeX
@misc{gpura15449,
author = {{സി.വി. താരപ്പൻ}},
title = {{വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ}},
howpublished = {Granthappura},
url = {https://gpura.org/items/velipadinte-vyakhyanam-c-v-tharappan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)