ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം
Sreenarayanaguruswamy Jeevacharithram
- Year
- 1929
- Pages
- 222
- Language
- Malayalam
- Views
- 81
- Downloads
- 11
About this document
മയ്യനാട്ടു് കെ. ദാമോദരൻ രചിച്ച ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1929ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ ഗുരുവിന്റെ സമാധിയോട് അടുത്ത് ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പ്. മാത്രമല്ല ശ്രീനാരായണഗുരുവിന്റെ ഏറ്റവും പഴയ ജീവചരിത്രങ്ങളിൽ ഒന്നും ആയിരിക്കും ഇത്. ഗുരുവിന്റെ സഹോദരിമാരുടെ അടക്കം കുറച്ചു അപൂർവ്വമായ ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടൂണ്ട്.
People
-
മയ്യനാട്ടു് കെ. ദാമോദരൻ Mayyanaat K. Damodaran Author
Cite this document
മയ്യനാട്ടു് കെ. ദാമോദരൻ. ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം. 1929. Granthappura. Accessed November 22, 2026. https://gpura.org/items/sreenarayanaguruswamy-jeevacharithram-1929/.
മയ്യനാട്ടു് കെ. ദാമോദരൻ. ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം. 1929, Granthappura, gpura.org/items/sreenarayanaguruswamy-jeevacharithram-1929/. Accessed 22 Nov. 2026.
മയ്യനാട്ടു് കെ. ദാമോദരൻ. (1929). ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം. Granthappura. https://gpura.org/items/sreenarayanaguruswamy-jeevacharithram-1929/
മയ്യനാട്ടു് കെ. ദാമോദരൻ (1929) ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം. Granthappura. Available at: https://gpura.org/items/sreenarayanaguruswamy-jeevacharithram-1929/ (Accessed: 22 November 2026).
BibTeX
@misc{gpura11593,
author = {{മയ്യനാട്ടു് കെ. ദാമോദരൻ}},
title = {{ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം}},
year = {1929},
howpublished = {Granthappura},
url = {https://gpura.org/items/sreenarayanaguruswamy-jeevacharithram-1929/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)