എൻ്റെ ജീവിതയാത്ര
Ente Jeevitha Yathra- P. J. Sebastian
- Year
- 1973
- Pages
- 334
- Language
- Malayalam
- Views
- 54
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
രാഷ്ട്രീയവും സാമൂഹ്യവും സാമുദായികവും മതപരവുമായ എല്ലാ മണ്ഡലങ്ങളിലും ആത്മാത്ഥവും നിഷ്‌കാമവുമായ സേവനം അർപ്പിച്ച് വിജയംകൈവരിച്ച ശ്രീ. പി. ജെ. സെബാസ്റ്റ്യൈൻ്റെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അദ്ദേഹത്തിൻ്റെ മരണശേഷമാണു ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് . 25 കൊല്ലത്തിനു മേലുള്ള തിരുവിതാംകൂറിലെ ജനകീയ മുന്നേററത്തിൻ്റെ നേർകാഴ്ച ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. ദിവാൻ ഭരണത്തിൻ്റെ അന്ത്യഘട്ടത്തിലെ തിരുവിതാംകൂറും ആദ്യത്തെ കമ്മ്യൂണിസ്ററു മന്ത്രിസഭയുടെ കാലത്തെ കേരളരാഷ്ട്രീയ ജീവിതവും എങ്ങനെ ആയിരുന്നുവെന്നും പുസ്തകം വിശദമാക്കുന്നു.
Release notes
1973 – ൽ പ്രസിദ്ധീകരിച്ച, പി. ജെ. സെബാസ്റ്റ്യൻ എഴുതിയ എൻ്റെ ജീവിതയാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1973 - എൻ്റെ ജീവിതയാത്ര
രാഷ്ട്രീയവും സാമൂഹ്യവും സാമുദായികവും മതപരവുമായ എല്ലാ മണ്ഡലങ്ങളിലും ആത്മാത്ഥവും നിഷ്‌കാമവുമായ സേവനം അർപ്പിച്ച് വിജയംകൈവരിച്ച ശ്രീ. പി. ജെ. സെബാസ്റ്റ്യൈൻ്റെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അദ്ദേഹത്തിൻ്റെ മരണശേഷമാണു ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് . 25 കൊല്ലത്തിനു മേലുള്ള തിരുവിതാംകൂറിലെ ജനകീയ മുന്നേററത്തിൻ്റെ നേർകാഴ്ച ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. ദിവാൻ ഭരണത്തിൻ്റെ അന്ത്യഘട്ടത്തിലെ തിരുവിതാംകൂറും ആദ്യത്തെ കമ്മ്യൂണിസ്ററു മന്ത്രിസഭയുടെ കാലത്തെ കേരളരാഷ്ട്രീയ ജീവിതവും എങ്ങനെ ആയിരുന്നുവെന്നും പുസ്തകം വിശദമാക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
പി.ജെ. സെബാസ്റ്റ്യൻ P. J. Sebastian Author
Cite this document
പി.ജെ. സെബാസ്റ്റ്യൻ. എൻ്റെ ജീവിതയാത്ര. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-ente-jeevitha-yathra-p-j-sebastian/.
പി.ജെ. സെബാസ്റ്റ്യൻ. എൻ്റെ ജീവിതയാത്ര. 1973, Granthappura, gpura.org/items/1973-ente-jeevitha-yathra-p-j-sebastian/. Accessed 22 Nov. 2026.
പി.ജെ. സെബാസ്റ്റ്യൻ. (1973). എൻ്റെ ജീവിതയാത്ര. Granthappura. https://gpura.org/items/1973-ente-jeevitha-yathra-p-j-sebastian/
പി.ജെ. സെബാസ്റ്റ്യൻ (1973) എൻ്റെ ജീവിതയാത്ര. Granthappura. Available at: https://gpura.org/items/1973-ente-jeevitha-yathra-p-j-sebastian/ (Accessed: 22 November 2026).
BibTeX
@misc{gpura16137,
author = {{പി.ജെ. സെബാസ്റ്റ്യൻ}},
title = {{എൻ്റെ ജീവിതയാത്ര}},
year = {1973},
howpublished = {Granthappura},
url = {https://gpura.org/items/1973-ente-jeevitha-yathra-p-j-sebastian/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)