Cover of ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ

ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ

Indian Kindargartan -Onnam Bhagam Shishutharam

Year
1899
Pages
132
Language
Malayalam
Views
34
Downloads
0

About this document

നഴ്സറി കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അധ്യാപന പരിശീലനത്തിനായി എം. കൃഷ്ണൻ 1899ൽ രചിച്ച ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ജര്‍മ്മന്‍കാരനായ ഫ്രിഡറിക് ഫ്രോബല്‍ തയ്യാറാക്കിയ രീതികളുടെ അടിസ്ഥനത്തില്‍ രചിക്കപ്പെട്ട അദ്ധ്യാപകസഹായി ആണ് ഇതെന്ന് ആമുഖ പ്രസ്താവനയില്‍ പറയുന്നുണ്ട്. എം. കൃഷ്ണൻ, മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാള പരിഭാഷകനായിരുന്നു. ഈ പദവിയിൽ അദ്ദേഹം ഗാർത്തുവേറ്റ് സായിപ്പിന്റെ പിൻഗാമി കൂടാണ്. അതിനു പുറമെ അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജ് മലയാളം അദ്ധ്യാപകൻ കൂടായിരുന്നു. എം. കൃഷ്ണൻ രചയിതാവായ ഒന്നിലധികം പുസ്തകങ്ങൾ ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ലഭിച്ചതാണ്.

People

Subjects


Cite this document

എം. കൃഷ്ണൻ. ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ. 1899. Granthappura. Accessed November 22, 2026. https://gpura.org/items/sisutharam1899part1mkrishnan/.

എം. കൃഷ്ണൻ. ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ. 1899, Granthappura, gpura.org/items/sisutharam1899part1mkrishnan/. Accessed 22 Nov. 2026.

എം. കൃഷ്ണൻ. (1899). ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ. Granthappura. https://gpura.org/items/sisutharam1899part1mkrishnan/

എം. കൃഷ്ണൻ (1899) ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ. Granthappura. Available at: https://gpura.org/items/sisutharam1899part1mkrishnan/ (Accessed: 22 November 2026).

BibTeX

@misc{gpura11353,
  author = {{എം. കൃഷ്ണൻ}},
  title = {{ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ}},
  year = {1899},
  howpublished = {Granthappura},
  url = {https://gpura.org/items/sisutharam1899part1mkrishnan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.