ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 1
Bashaposhini Chithramasika Pusthakam 44 Lakkam 1
- Year
- 1939
- Pages
- 32
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
തിരുവല്ലയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ 1939 ൽ പ്രസിദ്ധീകരിച്ച മുന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. ഈ റിലീസിൽ ലക്കം 1, 4, 6 എന്നിവ ഉൾപ്പെടുന്നു. ഇതിൽ കൊല്ലവർഷം 1115 ചിങ്ങത്തിൽ (1939 ആഗസ്റ്റ്) പ്രസിദ്ധീകരിച്ച പുസ്തകം 44 ലക്കം 1 എന്നത് ഭാഷാപോഷിണി ചിത്രമാസികയുടെ ആദ്യത്തെ ലക്കം ആണെന്ന് ആ ലക്കത്തിൻ്റെ ആമുഖത്തിൽ കൊടുത്തിട്ടുള്ള പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നു. ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. എന്നാൽ മനോരമയുടെ ഭാഷാപോഷിണി പ്രസിദ്ധീകരണത്തിൻ്റെ ലെഗസി ഭാഷാപോഷിണി ചിത്രമാസിക അവകാശപ്പെടുന്നുണ്ടെന്ന് പുസ്തകം 44 ലക്കം 1 ൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ നിന്നു വ്യക്തമാണ്. ഭാഷാപോഷിണി ചിത്രമാസികയെ കുറിച്ചുള്ള അധികം വിവരങ്ങൾ പൊതുവിടത്തിൽ ലഭ്യമല്ല.
Subjects
Cite this document
ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 1. 1939. Granthappura. Accessed November 22, 2026. https://gpura.org/items/bhaposhinichithramasika1939book44issue01/.
ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 1. 1939, Granthappura, gpura.org/items/bhaposhinichithramasika1939book44issue01/. Accessed 22 Nov. 2026.
ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 1. (1939). Granthappura. https://gpura.org/items/bhaposhinichithramasika1939book44issue01/
ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 1 (1939). Granthappura. Available at: https://gpura.org/items/bhaposhinichithramasika1939book44issue01/ (Accessed: 22 November 2026).
BibTeX
@misc{gpura12757,
title = {{ഭാഷാപോഷിണി ചിത്രമാസിക - പുസ്തകം 44 ലക്കം 1}},
year = {1939},
howpublished = {Granthappura},
url = {https://gpura.org/items/bhaposhinichithramasika1939book44issue01/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)