Cover of സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി

സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി

Soubhagyasunnarimala

Year
1948
Pages
12
Language
Malayalam
Views
38
Downloads
4

About this document

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സൗബാഗ്യസുന്നരി ( സൗഭാഗ്യസുന്ദരി) മാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാൻ. മാന്നാത്ത് പറമ്പിൽ പരീക്കുട്ടി എന്ന ആളാണ് ഇതിൻ്റെ കർത്താവ്. സ്വർഗവിവരണങ്ങൾ അടങ്ങിയ ഈ പാട്ട് പ്രാധാന്യമർഹിക്കുന്നത് ഭാഷയുടെ പരിണാമ ചരിത്രത്തെ പ്രതിനിധനം ചെയ്യുന്നു എന്ന നിലയിലാണ്. സംസ്കൃതപദങ്ങളിൽ ചിലതൊക്കെ തദ്ഭവങ്ങളായാണ് ഉപയോഗിക്കുന്നത് ഉദാ. സുന്നരി (സുന്ദരി ) ചിലതൊക്കെ ഭാഗികമായി തത്സമങ്ങളാണ്. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

People

Subjects


Cite this document

മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. 1948. Granthappura. Accessed November 22, 2026. https://gpura.org/items/saubhagyasundari1948pareekutty/.

മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. 1948, Granthappura, gpura.org/items/saubhagyasundari1948pareekutty/. Accessed 22 Nov. 2026.

മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. (1948). സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. Granthappura. https://gpura.org/items/saubhagyasundari1948pareekutty/

മാന്നാത്ത് പറമ്പിൽ പരീക്കുട്ടി (1948) സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി. Granthappura. Available at: https://gpura.org/items/saubhagyasundari1948pareekutty/ (Accessed: 22 November 2026).

BibTeX

@misc{gpura12718,
  author = {{മാന്നാത്ത് പറമ്പിൽ പരീക്കുട്ടി}},
  title = {{സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/saubhagyasundari1948pareekutty/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.