Cover of രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ

രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ

Randu Bhasha Chambukkal

Year
1940
Pages
56
Language
Malayalam
Views
66
Downloads
1

About this document

ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളിൽ 25-ാമത്തെതാണ് രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകം. ഇതിന്റെ ഡിജിറ്റൽ സ്കാൻ. ഗജേന്ദ്രമോക്ഷം, രാവണ വിജയം എന്നീ രണ്ട് ചമ്പുക്കളാണ് ഇതിലുള്ളത്. മുഖവുരയില്‍ ഈ ചമ്പുക്കളുടെ കർത്താവ് പുനം നമ്പൂതിരിയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും അവതാരികയിൽ അങ്ങനെയല്ല എന്ന് പറയുന്നതായും കാണുന്നു. പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ള ഈ ചമ്പുക്കൾ വായനക്കാർക്ക് വളരെ രസകരമായിരിക്കും എന്ന് തോന്നുന്നു. രാവണവിജയം ചമ്പുവിന്റെ ആദ്യഭാഗങ്ങളും അവസാനഭാഗങ്ങളും ലഭ്യമായിട്ടില്ല.സീതയുടെ ഉത്ഭവകഥയാണ് ലഭ്യമായഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. വളരെ കൂടുതൽ ഭാഗങ്ങൾ ഇതിന് ഉണ്ടാവാം എന്ന് മഹാദേവശാസ്ത്രികള്‍ തന്നെ സൂചന നൽകുന്നുമുണ്ട്

People


Cite this document

രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-randu-bhasa-champukkal/.

രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ. 1940, Granthappura, gpura.org/items/1940-randu-bhasa-champukkal/. Accessed 22 Nov. 2026.

രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ. (1940). Granthappura. https://gpura.org/items/1940-randu-bhasa-champukkal/

രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ (1940). Granthappura. Available at: https://gpura.org/items/1940-randu-bhasa-champukkal/ (Accessed: 22 November 2026).

BibTeX

@misc{gpura12696,
  title = {{രണ്ടു ഭാഷാചമ്പുക്കൾ - കേ. മഹാദേവശാസ്ത്രികൾ}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-randu-bhasa-champukkal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.