പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം
Pusthaka pradarshanam
- Year
- 1972
- Pages
- 36
- Language
- Malayalam
- Views
- 33
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
1972 അന്താരാഷ്ട്ര പുസ്തകവർഷമായിരുന്നു. അതിനോടനുബന്ധിച്ച് 1972ൽ കോട്ടയം മാമ്മൻ മാപ്പിളഹാളിൽ ഒരു പുസ്തക പ്രദർശനം നടന്നു. അതിനോടനുബന്ധിച്ച് പ്രദർശനക്കമ്മറ്റി പ്രസിദ്ധപ്പെടുത്തിയ 1972 പുസ്തകപ്രദർശനം – അന്താരാഷ്ട പുസ്തകവർഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇത്. ലഘുലേഖ ആണെങ്കിലും മലയാളപുസ്തകങ്ങളെ പറ്റിയും അച്ചടിയെപറ്റിയും കുറച്ചധികം പ്രധാനവിവരങ്ങൾ ഇതിൽ ഡോക്കുമെന്റ് ചെയ്തിട്ടൂണ്ട്. ജോണ്‍ പെല്ലിശ്ശേരി ആണ് ഇത് എഡിറ്റ് ചെയ്തത്.
Cite this document
പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം. 1972. Granthappura. Accessed November 22, 2026. https://gpura.org/items/pusthakapradarshanam1972ktym/.
പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം. 1972, Granthappura, gpura.org/items/pusthakapradarshanam1972ktym/. Accessed 22 Nov. 2026.
പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം. (1972). Granthappura. https://gpura.org/items/pusthakapradarshanam1972ktym/
പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം (1972). Granthappura. Available at: https://gpura.org/items/pusthakapradarshanam1972ktym/ (Accessed: 22 November 2026).
BibTeX
@misc{gpura12550,
title = {{പുസ്തകപ്രദർശനം - അന്താരാഷ്ട്ര പുസ്തകവർഷം - കോട്ടയം}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/pusthakapradarshanam1972ktym/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)