Cover of പഴഞ്ചൊല്ലിൽ പതിരില്ല

പഴഞ്ചൊല്ലിൽ പതിരില്ല

Pazhanchollil Pathirilla

Pages
248
Language
Malayalam
Views
71
Downloads
4

About this document

ഒരു ജനസമൂഹത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ. പല തലമുറകളായി അനുഭവത്തിൽ വന്ന വസ്തു‌തകളെ സാമാന്യവത്‌കരിച്ചു കാച്ചിക്കുറുക്കി അല്പം ഫലിതം മേമ്പൊടിയും ചേർത്ത് രുചികരവും പൊഷകവുമാ ക്കിത്തീർത്ത വാക്യങ്ങൾ എന്ന് അവയെ നിർവ്വചിക്കാം. അവ ജനതയുടെ സാമൂഹിക സാംസ്‌കാരിക പരിതഃസ്ഥിതികളെ പ്രതിഫലിപ്പിക്കുന്നു, അവയുടെ വളർച്ചയിൽ പങ്കു വഹിക്കു കയും ചെയ്യുന്നു. മലയാളത്തിലെ ധാരാളം പഴഞ്ചൊല്ലുകളും അവയുടെ വിശദീകരണങ്ങളും അടങ്ങിയതാണ് 'പഴഞ്ചൊല്ലിൽ പതിരില്ല' എന്ന ഈ പുസ്തകം.

People

Subjects


Cite this document

ഈ.പി. നാരായണ ഭട്ടതിരി. പഴഞ്ചൊല്ലിൽ പതിരില്ല. Granthappura. Accessed November 22, 2026. https://gpura.org/items/pazhanchollil-pathirilla/.

ഈ.പി. നാരായണ ഭട്ടതിരി. പഴഞ്ചൊല്ലിൽ പതിരില്ല. Granthappura, gpura.org/items/pazhanchollil-pathirilla/. Accessed 22 Nov. 2026.

ഈ.പി. നാരായണ ഭട്ടതിരി. (n.d.). പഴഞ്ചൊല്ലിൽ പതിരില്ല. Granthappura. https://gpura.org/items/pazhanchollil-pathirilla/

ഈ.പി. നാരായണ ഭട്ടതിരി (n.d.) പഴഞ്ചൊല്ലിൽ പതിരില്ല. Granthappura. Available at: https://gpura.org/items/pazhanchollil-pathirilla/ (Accessed: 22 November 2026).

BibTeX

@misc{gpura20001,
  author = {{ഈ.പി. നാരായണ ഭട്ടതിരി}},
  title = {{പഴഞ്ചൊല്ലിൽ പതിരില്ല}},
  howpublished = {Granthappura},
  url = {https://gpura.org/items/pazhanchollil-pathirilla/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.