Cover of മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്

മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്

Mathathepatti - Marx, Engels

Year
1983
Pages
432
Language
Malayalam
Views
33
Downloads
6

Release notes

1983 - ൽ പ്രസിദ്ധീകരിച്ച, മാർക്സ്, എംഗൽസ് രചിച്ച  മതത്തെപ്പറ്റി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണൻ, എം. എസ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ്

മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്

മതത്തിൻ്റെ സാരസത്തയെയും അതിൻ്റെ ഉത്ഭവത്തെയും പറ്റി, വർഗസമൂഹത്തിൽ അതിനുള്ള പങ്കിനെയും പറ്റി തങ്ങൾക്കുള്ള വീക്ഷണങ്ങളാണ് മാർക്സും എംഗൽസും ഈ കൃതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രീയ വസ്തുതകളെ ആശ്രയിച്ചിരിക്കുന്ന ഈ വീക്ഷണങ്ങൾ മതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

Marx and എംഗൽസ്. മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്. 1983. Granthappura. Accessed November 22, 2026. https://gpura.org/items/1983-mathathepati-marx-engles/.

Marx and എംഗൽസ്. മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്. 1983, Granthappura, gpura.org/items/1983-mathathepati-marx-engles/. Accessed 22 Nov. 2026.

Marx & എംഗൽസ്. (1983). മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്. Granthappura. https://gpura.org/items/1983-mathathepati-marx-engles/

Marx and എംഗൽസ് (1983) മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്. Granthappura. Available at: https://gpura.org/items/1983-mathathepati-marx-engles/ (Accessed: 22 November 2026).

BibTeX

@misc{gpura15503,
  author = {{Marx} and {എംഗൽസ്}},
  title = {{മതത്തെപ്പറ്റി - മാർക്സ്, എംഗൽസ്}},
  year = {1983},
  howpublished = {Granthappura},
  url = {https://gpura.org/items/1983-mathathepati-marx-engles/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.