Cover of പാതാളരാമായണം കിളിപ്പാട്ട്

പാതാളരാമായണം കിളിപ്പാട്ട്

Pathalaramarayanam Kilippat

Year
1924
Pages
34
Language
Malayalam
Views
46
Downloads
0

About this document

1924ൽ തിരുവിതാംകൂറിൽ ശ്രീചിത്രതിരുനാൾ രാജാവിന്റെ കിരീടധാരണമഹോത്സവത്തോടനുബന്ധിച്ച് ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ച പാതാളരാമായണം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വളരെ പഴയ ഒരു താളിയോല ഗ്രന്ഥത്തിന്റെ അച്ചടി പതിപ്പാണെന്ന് ഇതിന്റെ ആമുഖത്തിൽ കാണാം. പാതാളരാമായണം കിളിപ്പാട്ടിന്റെ രചയിതാവ് വടക്കൻ കോട്ടയത്തു കേരളവർമ്മരാജ ആണെന്ന് ഇതിന്റെ ആമുഖപ്രസ്താവന സൂചിപ്പിക്കുന്നു

Subjects


Cite this document

പാതാളരാമായണം കിളിപ്പാട്ട്. 1924. Granthappura. Accessed November 22, 2026. https://gpura.org/items/pathalaramayanam1924travancore/.

പാതാളരാമായണം കിളിപ്പാട്ട്. 1924, Granthappura, gpura.org/items/pathalaramayanam1924travancore/. Accessed 22 Nov. 2026.

പാതാളരാമായണം കിളിപ്പാട്ട്. (1924). Granthappura. https://gpura.org/items/pathalaramayanam1924travancore/

പാതാളരാമായണം കിളിപ്പാട്ട് (1924). Granthappura. Available at: https://gpura.org/items/pathalaramayanam1924travancore/ (Accessed: 22 November 2026).

BibTeX

@misc{gpura11557,
  title = {{പാതാളരാമായണം കിളിപ്പാട്ട്}},
  year = {1924},
  howpublished = {Granthappura},
  url = {https://gpura.org/items/pathalaramayanam1924travancore/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.