ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ
Bhooloka Vhijnaneeyam -Anjaneyante Abdhilanganam
- Year
- 1937
- Pages
- 120
- Language
- Malayalam
- Views
- 31
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഹനുമാന്റെ അബ്ധി (സമുദ്ര) ലംഘന കഥയുടെ ശാസ്ത്രം പരിശോധിക്കുന്ന ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ആർഷഭാരതസംസ്കാരം കേവലം അന്ധവിശ്വാസത്തിന്മേൽ പടുത്തു കെട്ടിയിട്ടുള്ള ഒന്നല്ലെന്നും ശാസ്ത്രീയവിജ്ഞാനത്തിന്മേൽ അടിയുറച്ചത് ആണെന്നും തെളിയിക്കാനാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്. 1930കളിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് അക്കാലത്തെ ചില പ്രമുഖരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടൂണ്ട്. പുസ്തകത്തിൽ കുറച്ച് ചിത്രങ്ങളും ഉപയോഗിച്ചിട്ടൂണ്ട്.
People
-
അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ Ambalapuzha Venkateswara Sharmma Author
Cite this document
അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. 1937. Granthappura. Accessed November 22, 2026. https://gpura.org/items/bhulokavinjanam1939avs/.
അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. 1937, Granthappura, gpura.org/items/bhulokavinjanam1939avs/. Accessed 22 Nov. 2026.
അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. (1937). ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. Granthappura. https://gpura.org/items/bhulokavinjanam1939avs/
അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ (1937) ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ. Granthappura. Available at: https://gpura.org/items/bhulokavinjanam1939avs/ (Accessed: 22 November 2026).
BibTeX
@misc{gpura11655,
author = {{അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ}},
title = {{ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ}},
year = {1937},
howpublished = {Granthappura},
url = {https://gpura.org/items/bhulokavinjanam1939avs/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)