Cover of പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ

പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ

Pallivasal Hydro Electric Paddathi

Year
1954
Pages
34
Language
Malayalam
Views
42
Downloads
2

About this document

തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ പ്രസിദ്ധീകരിച്ച പള്ളിവാസൽ ഹൈഡ്റോ ഇലക്ട്റിക്കു് പദ്ധതി എന്ന സാമാന്യവിജ്ഞാന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.സി. ചാക്കോ ആണ് ഈ വിജ്ഞാനഗ്രന്ഥം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൽ പള്ളിവാസൽ വൈദ്യുതപദ്ധതിയെ കുറിച്ച് ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇൻഡ്യ ഡെലപ്പ്മെന്റ് പദ്ധതിയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ബാലസാഹിത്യം സാമാന്യവിജ്ഞാനം എന്നീ വകുപ്പുകളിൽ പെടുന്ന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുസ്തകം തിരുവിതാംകൂർ-കൊച്ചി സർക്കാർ പ്രസിദ്ധീകരിക്കുന്നതെന്ന് ആമുഖ പ്രസ്താവനയിൽ കാണുന്നു.

People

Subjects


Cite this document

കെ. സി. ചാക്കോ. പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/pallivasal1954kerala/.

കെ. സി. ചാക്കോ. പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ. 1954, Granthappura, gpura.org/items/pallivasal1954kerala/. Accessed 22 Nov. 2026.

കെ. സി. ചാക്കോ. (1954). പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ. Granthappura. https://gpura.org/items/pallivasal1954kerala/

കെ. സി. ചാക്കോ (1954) പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ. Granthappura. Available at: https://gpura.org/items/pallivasal1954kerala/ (Accessed: 22 November 2026).

BibTeX

@misc{gpura11891,
  author = {{കെ. സി. ചാക്കോ}},
  title = {{പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/pallivasal1954kerala/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.