അമരസിംഹം ഗ്രന്ഥപ്പുര

അമരസിംഹം

Amarasihmam

Year
1859
Pages
172
Language
Sanskrit
Views
27
Downloads
0

About this document

വാഹടാചാര്യൻ രചിച്ച സംസ്കൃതകൃതിയായ അമരസിംഹം എന്ന പ്രാചീനകൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗൂഗിൾ ബുക്സിന്റെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിദേശസർവ്വകലാശാലയിൽ നിന്ന് ഡിജിറ്റൈസ് ചെയ്യപ്പെട്ടത് ആണ് ഈ പുസ്തകം. കോഴിക്കോട് മുൻസിഫ് ആയിരുന്ന അരുണാചല മുതലിയാരുടെ വിദ്യാവിലാസം കല്ലച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം ഞങ്ങൾ മുന്നു പേർ ചേർന്ന് എഴുതിയ “ചതുരങ്കപട്ടണം അരുണാചലമുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടം“ എന്ന ഗവേഷണപ്രബന്ധത്തിനു ഉപയോഗപ്പെട്ട ഒരു പ്രധാന തെളിവായിരുന്നു. 1859ൽ അച്ചടിച്ച ഈ പുസ്തകം കിട്ടിയതോടെ അരുണാചല മുതലിയാരുടെ/കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം പ്രസ്സിന്റെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തിരുത്തേണ്ട സ്ഥിതി സംജാതമായിരിക്കുന്നു.

People

Subjects


Cite this document

വാഹടാചാര്യ. അമരസിംഹം. 1859. Granthappura. Accessed November 22, 2026. https://gpura.org/items/amarasihmam-1859/.

വാഹടാചാര്യ. അമരസിംഹം. 1859, Granthappura, gpura.org/items/amarasihmam-1859/. Accessed 22 Nov. 2026.

വാഹടാചാര്യ. (1859). അമരസിംഹം. Granthappura. https://gpura.org/items/amarasihmam-1859/

വാഹടാചാര്യ (1859) അമരസിംഹം. Granthappura. Available at: https://gpura.org/items/amarasihmam-1859/ (Accessed: 22 November 2026).

BibTeX

@misc{gpura11091,
  author = {{വാഹടാചാര്യ}},
  title = {{അമരസിംഹം}},
  year = {1859},
  howpublished = {Granthappura},
  url = {https://gpura.org/items/amarasihmam-1859/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.