നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം ഗ്രന്ഥപ്പുര

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം

Nammude Karthavum Rakshithavumaya YesuKristhuvinte Puthiya Niyamam

Year
1887
Pages
645
Language
Malayalam
Views
21
Downloads
0

About this document

മലയാള പുതിയനിയമത്തിന്റെ 1868 മുതൽ 1901 വരെ ഇറങ്ങിയ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1829ൽ ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പുതിയനിയമം നമുക്ക് ഇതിനകം കിട്ടിയതാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം. അതിനെ തുടർന്ന് ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ബാസൽ മിഷന്റെ പതിപ്പും പിൽക്കാലത്ത് വന്നു. ഈ റിലീസിൽ 1868ലും 1887ലും പ്രസിദ്ധീകരിച്ച ബാസൽ മിഷൻ പതിപ്പുകളും 1899ലും 1901ലും പ്രസിദ്ധീകരിച്ച സി.എം.എസ്. പതിപ്പുകളും ഉൾപ്പെടുന്നു.

Subjects


Cite this document

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം. 1887. Granthappura. Accessed November 22, 2026. https://gpura.org/items/nammude-karthavum-rakshithavumaya-yesukristhuvinte-1887/.

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം. 1887, Granthappura, gpura.org/items/nammude-karthavum-rakshithavumaya-yesukristhuvinte-1887/. Accessed 22 Nov. 2026.

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം. (1887). Granthappura. https://gpura.org/items/nammude-karthavum-rakshithavumaya-yesukristhuvinte-1887/

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം (1887). Granthappura. Available at: https://gpura.org/items/nammude-karthavum-rakshithavumaya-yesukristhuvinte-1887/ (Accessed: 22 November 2026).

BibTeX

@misc{gpura11274,
  title = {{നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം}},
  year = {1887},
  howpublished = {Granthappura},
  url = {https://gpura.org/items/nammude-karthavum-rakshithavumaya-yesukristhuvinte-1887/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.