ധർമ്മധീരൻ - പുസ്തകം 1 - ലക്കം 8, 9
Dharmmadheeran Masika Pusthakam 1 Lakkam 8,9
- Year
- 1930
- Pages
- 52
- Language
- Malayalam
- Views
- 40
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കോട്ടയത്തു നിന്നു A K ശർമ്മ പേരാശ്ശേരിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ധർമ്മധീരൻ എന്ന മാസികയുടെ 1929-1930 കാലഘട്ടത്തിലെ 4 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. ഉള്ളടക്കം പരിശോധിച്ചതിൽ നിന്ന് അക്കാലത്തെ ഈഴവ/തീയ സമുദായ പുരോഗമനവും ബോധവൽക്കരണവും ലക്ഷ്യമാക്കി നടത്തിയ ഒരു പൊതുമാസികയായാണ് ഇതെന്നു കാണാം. അതോടൊപ്പം സാമൂഹികപരിഷ്കരണത്തിനും പ്രാധാന്യം കാണുന്നു .
Subjects
Cite this document
ധർമ്മധീരൻ - പുസ്തകം 1 - ലക്കം 8, 9. 1930. Granthappura. Accessed November 22, 2026. https://gpura.org/items/dharmadeeran1930book01issue0809/.
ധർമ്മധീരൻ - പുസ്തകം 1 - ലക്കം 8, 9. 1930, Granthappura, gpura.org/items/dharmadeeran1930book01issue0809/. Accessed 22 Nov. 2026.
ധർമ്മധീരൻ - പുസ്തകം 1 - ലക്കം 8, 9. (1930). Granthappura. https://gpura.org/items/dharmadeeran1930book01issue0809/
ധർമ്മധീരൻ - പുസ്തകം 1 - ലക്കം 8, 9 (1930). Granthappura. Available at: https://gpura.org/items/dharmadeeran1930book01issue0809/ (Accessed: 22 November 2026).
BibTeX
@misc{gpura12631,
title = {{ധർമ്മധീരൻ - പുസ്തകം 1 - ലക്കം 8, 9}},
year = {1930},
howpublished = {Granthappura},
url = {https://gpura.org/items/dharmadeeran1930book01issue0809/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)