ഫെബ്രുവരി - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 04
Feb - Parishad Dwaimasikam Book 17 - Issue 04
- Year
- 1949
- Pages
- 80
- Language
- Malayalam
- Views
- 70
- Downloads
- 9
The reader could not be loaded. Please use the download links above.
About this document
കേസരി എ. ബാലകൃഷ്ണപിള്ളയുടെ പത്രപ്രവർത്തനത്തെയും, തകഴി ശിവശങ്കരപ്പിള്ള, കെ. ഭാസ്കരൻനായർ, കെ. എ. ദാമോദരമേനോൻ തുടങ്ങിയവർ ഉൾപ്പെട്ട അന്നത്തെ സാഹിത്യ-ബുദ്ധിജീവി സദസ്സിൻ്റെ അനുഭവങ്ങളെയും കുറിച്ചുള്ള ഓർമ്മക്കുറിപ്പായ കേസരി സദസ്സ്, ടോൾസ്റ്റോയിയുടെ സാഹിത്യ-സാമുദായിക ദർശനങ്ങളെയും അദ്ദേഹത്തിൻ്റെ ചിന്തകൾ റഷ്യൻ വിപ്ലവത്തിലും ഗാന്ധിജിയുടെ അഹിംസാ പ്രസ്ഥാനത്തിലും ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് പ്രതിപാദിക്കുന്ന നവ്യസാഹിത്യദർശനം-2, ആധുനിക റഷ്യയെക്കുറിച്ച് ജെ.പി. മത്തായി എഴുതിയ ലേഖനം, സാഹിത്യത്തിലെ ശബ്ദവും അർത്ഥവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവർത്തന ശാസ്ത്രത്തെക്കുറിച്ചുമുള്ള സുകുമാർ അഴീക്കോട് എഴുതിയ നിരൂപണം, ടാഗോറിൻ്റെ സാഹിത്യവിചാരം, കഥകൾ, കവിതകൾ എന്നിവ പരിഷദ് മാസികയുടെ ഈ ലക്കത്തിൽ വായിക്കാം
People
-
ജി. ശങ്കരക്കുറുപ്പ് G. Sankara Kurup Editor
Subjects
Cite this document
ഫെബ്രുവരി - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 04. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-02-feb-parishad-dwaimasikam-book-17-issue-04/.
ഫെബ്രുവരി - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 04. 1949, Granthappura, gpura.org/items/1949-02-feb-parishad-dwaimasikam-book-17-issue-04/. Accessed 22 Nov. 2026.
ഫെബ്രുവരി - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 04. (1949). Granthappura. https://gpura.org/items/1949-02-feb-parishad-dwaimasikam-book-17-issue-04/
ഫെബ്രുവരി - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 04 (1949). Granthappura. Available at: https://gpura.org/items/1949-02-feb-parishad-dwaimasikam-book-17-issue-04/ (Accessed: 22 November 2026).
BibTeX
@misc{gpura21418,
title = {{ഫെബ്രുവരി - പരിഷദ് ദ്വൈമാസികം പുസ്തകം 17 - ലക്കം 04}},
year = {1949},
howpublished = {Granthappura},
url = {https://gpura.org/items/1949-02-feb-parishad-dwaimasikam-book-17-issue-04/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)