Cover of മൂന്നാം പാഠം

മൂന്നാം പാഠം

Moonnam Padam

Year
1949
Pages
124
Language
Malayalam
Views
26
Downloads
2

About this document

1949ൽ കൊച്ചി നാട്ടുരാജ്യത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മൂന്നാം പാഠം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി തയ്യാറാക്കിയ പുസ്തകമാണ്. തള്ളയും കുഞ്ഞും എന്ന കുമാരനാശാന്റെ പ്രശസ്തമായ കവിത അടക്കം പല പ്രസിദ്ധ പാഠങ്ങളും ഈ പുസ്തകത്തിൽ കാണാം. C.K Sebastian എന്നയാൾ വരച്ച ചിത്രങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു. അതിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്. ഈ പുസ്തകം പഠിച്ച വിദ്യാർത്ഥി പുസ്തകത്തിനു പിറകിലെ ഒരു ബ്ലാങ്ക് പേജിൽ അക്കാലത്തെ (1949ലെ) നാണയങ്ങൾ വെച്ച് നടത്തിയ കലാപരിപാടി നല്ലൊരു ഡോക്കുമെന്റേഷൻ ആയിട്ടുണ്ട്. മാത്രമല്ല ഈ വിദ്യാർത്ഥി പുസ്തകത്തിനു അകത്തെ പല ചിത്രങ്ങൾക്കും ചായം അടിച്ചിട്ടും ഉണ്ട്.

People


Cite this document

കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി. മൂന്നാം പാഠം. 1949. Granthappura. Accessed November 22, 2026. https://gpura.org/items/moonnam-padam-1949/.

കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി. മൂന്നാം പാഠം. 1949, Granthappura, gpura.org/items/moonnam-padam-1949/. Accessed 22 Nov. 2026.

കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി. (1949). മൂന്നാം പാഠം. Granthappura. https://gpura.org/items/moonnam-padam-1949/

കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി (1949) മൂന്നാം പാഠം. Granthappura. Available at: https://gpura.org/items/moonnam-padam-1949/ (Accessed: 22 November 2026).

BibTeX

@misc{gpura11788,
  author = {{കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി}},
  title = {{മൂന്നാം പാഠം}},
  year = {1949},
  howpublished = {Granthappura},
  url = {https://gpura.org/items/moonnam-padam-1949/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.