മാതംഗലീല - രാഘവവാരിയർ
Mathangaleela
- Year
- 1908
- Pages
- 100
- Language
- Malayalam
- Views
- 73
- Downloads
- 12
The reader could not be loaded. Please use the download links above.
About this document
ആനയുടെ മർമ്മലക്ഷണങ്ങളും ചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ മാതംഗലീല എന്ന പ്രാചീന സംസ്കൃത ഗ്രന്ഥത്തിന്റെ ആദ്യത്തെ മലയാളപരിഭാഷകളിൽ ഒന്നായ മാതംഗലീല (മാതംഗലീലാ ഭാഷ) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ശേഖരത്തവാരിയത്ത താർക്കികൻ രാഘവവാരിയർ എന്ന ഒരാളാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇക്കാലത്ത് (ഈ പുസ്തകം എഴുതിയ 1908 കാലഘട്ടത്തിൽ) ഗജശാസ്ത്രം അറിയാത്തതിനാൽ ഗജരക്ഷ ശരിയായി ചെയ്യുന്നില്ലെന്നും അതു മൂലം ഗജങ്ങൾ നാശം പ്രാപിക്കുന്ന സ്ഥിതി ഉണ്ടെന്നും അതിൽ നിന്ന് രക്ഷ പ്രാപിക്കാനാണ് ഈ പുസ്തകം എല്ലാവരുടേയും അറിലേക്കായി താൻ പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് എന്ന് പരിഭാഷകനായ രാഘവവാരിയർ ഇതിന്റെ മുഖവുരയിൽ പറയുന്നു.
People
-
രാഘവവാരിയർ Raghava Varier Author
Subjects
Cite this document
രാഘവവാരിയർ. മാതംഗലീല - രാഘവവാരിയർ. 1908. Granthappura. Accessed November 22, 2026. https://gpura.org/items/mathamgaleela1908raghavavariar/.
രാഘവവാരിയർ. മാതംഗലീല - രാഘവവാരിയർ. 1908, Granthappura, gpura.org/items/mathamgaleela1908raghavavariar/. Accessed 22 Nov. 2026.
രാഘവവാരിയർ. (1908). മാതംഗലീല - രാഘവവാരിയർ. Granthappura. https://gpura.org/items/mathamgaleela1908raghavavariar/
രാഘവവാരിയർ (1908) മാതംഗലീല - രാഘവവാരിയർ. Granthappura. Available at: https://gpura.org/items/mathamgaleela1908raghavavariar/ (Accessed: 22 November 2026).
BibTeX
@misc{gpura11466,
author = {{രാഘവവാരിയർ}},
title = {{മാതംഗലീല - രാഘവവാരിയർ}},
year = {1908},
howpublished = {Granthappura},
url = {https://gpura.org/items/mathamgaleela1908raghavavariar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)