Cover of മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ

മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ

Malloor-Oru Mathruka Jeevitham

Year
1954
Pages
268
Language
Malayalam
Views
50
Downloads
0

About this document

കേരളത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയുടെ വിവിധ ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കൊണ്ട് എം. കൊച്ചുണ്ണിപ്പണിക്കർ പ്രസിദ്ധീകരിച്ച മള്ളൂർ – ഒരു മാതൃകാജീവിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകം മള്ളൂർ ഗോവിന്ദപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ പുറത്ത് വന്നതാണ്. മള്ളൂർ ഗോവിന്ദപിള്ളയുടെ ജീവിതത്തിൻ്റെ വിവിധ നാഴികക്കല്ലുകളിൽ അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും അദ്ദേഹത്തെ പറ്റി വിവിധ ഇടങ്ങളിൽ വന്ന വാർത്തകളും അതിനു പുറമെ ധാരാളം ചിത്രങ്ങളും ഈ പുസ്തകത്തിൽ കാണാം.

People


Cite this document

എം. കൊച്ചുണ്ണിപ്പണിക്കർ. മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/malloorgovindapillai1954kochnunnipanicker/.

എം. കൊച്ചുണ്ണിപ്പണിക്കർ. മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ. 1954, Granthappura, gpura.org/items/malloorgovindapillai1954kochnunnipanicker/. Accessed 22 Nov. 2026.

എം. കൊച്ചുണ്ണിപ്പണിക്കർ. (1954). മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ. Granthappura. https://gpura.org/items/malloorgovindapillai1954kochnunnipanicker/

എം. കൊച്ചുണ്ണിപ്പണിക്കർ (1954) മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ. Granthappura. Available at: https://gpura.org/items/malloorgovindapillai1954kochnunnipanicker/ (Accessed: 22 November 2026).

BibTeX

@misc{gpura12686,
  author = {{എം. കൊച്ചുണ്ണിപ്പണിക്കർ}},
  title = {{മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/malloorgovindapillai1954kochnunnipanicker/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.