ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ
Vedavyasan - P.R. Narayana Iyer
- Year
- 1926
- Pages
- 74
- Language
- Malayalam
- Views
- 56
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
മഹാഭാരതത്തിൻ്റെ കർത്താവും വേദങ്ങളുടെ സംഗ്രാഹകനുമായ വേദവ്യാസൻ്റെ ജീവിതം, കൃതിത്വം, ഭാരതീയ സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവന എന്നിവ അവതരിപ്പിക്കുന്ന ജീവചരിത്ര-പഠനഗ്രന്ഥമാണ് ഈ പുസ്തകം. പല പുരാണങ്ങളിലുമായി ചിന്നിച്ചിതറി കിടക്കുന്ന വേദവ്യാസരുടെ കഥ ഈ കൃതിയിൽ സംക്ഷേപിച്ചിരിക്കുന്നു. വേദവ്യാസനെ ഒരു പുരാണപാത്രമായി മാത്രം കാണാതെ, ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്തായ ആചാര്യനായി അവതരിപ്പിക്കുന്ന പ്രാധാന്യമുള്ള മലയാളഗ്രന്ഥമാണ്.
Release notes
1926 – ൽ പ്രസിദ്ധീകരിച്ച, പി.ആർ. നാരായണയ്യർ രചിച്ച ശ്രീ വേദവ്യാസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാഭാരതത്തിൻ്റെ കർത്താവും വേദങ്ങളുടെ സംഗ്രാഹകനുമായ വേദവ്യാസൻ്റെ ജീവിതം, കൃതിത്വം, ഭാരതീയ സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവന എന്നിവ അവതരിപ്പിക്കുന്ന ജീവചരിത്ര-പഠനഗ്രന്ഥമാണ് ഈ പുസ്തകം. പല പുരാണങ്ങളിലുമായി ചിന്നിച്ചിതറി കിടക്കുന്ന വേദവ്യാസരുടെ കഥ ഈ കൃതിയിൽ സംക്ഷേപിച്ചിരിക്കുന്നു. വേദവ്യാസനെ ഒരു പുരാണപാത്രമായി മാത്രം കാണാതെ, ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്തായ ആചാര്യനായി അവതരിപ്പിക്കുന്ന പ്രാധാന്യമുള്ള മലയാളഗ്രന്ഥമാണ്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
People
-
പി.ആർ. നാരായണയ്യർ P.R. Narayana Iyer Author
Cite this document
പി.ആർ. നാരായണയ്യർ. ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ. 1926. Granthappura. Accessed November 22, 2026. https://gpura.org/items/1926-sree-vedavyasan/.
പി.ആർ. നാരായണയ്യർ. ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ. 1926, Granthappura, gpura.org/items/1926-sree-vedavyasan/. Accessed 22 Nov. 2026.
പി.ആർ. നാരായണയ്യർ. (1926). ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ. Granthappura. https://gpura.org/items/1926-sree-vedavyasan/
പി.ആർ. നാരായണയ്യർ (1926) ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ. Granthappura. Available at: https://gpura.org/items/1926-sree-vedavyasan/ (Accessed: 22 November 2026).
BibTeX
@misc{gpura20006,
author = {{പി.ആർ. നാരായണയ്യർ}},
title = {{ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ}},
year = {1926},
howpublished = {Granthappura},
url = {https://gpura.org/items/1926-sree-vedavyasan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)