Cover of ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ

ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ

Changaramponnath Achyutha Menon - V. K. Raman Menon

Year
1940
Pages
142
Language
Malayalam
Views
64
Downloads
2

About this document

ആദ്യ കാല സാഹിത്യ നിരൂപകനും വിദ്യാ വിനോദിനി സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു സി പി അച്യുതമേനോൻ. സി അച്യുതമേനോൻ എന്നും സി പി അച്യുതമേനോൻ എന്നും അറിയപ്പെട്ടിരുന്ന ചങ്ങരംപൊന്നത്തു് അച്യുതമേനോൻ ജനിച്ചത് 1863 -ൽ തൃശ്ശൂരിൽലാണ്. മദിരാശി പച്ചയ്യപ്പാസ് കോളേജിൽ മലയാളം പണ്ഡിതനായി ഔദോഗിക ജീവിതം ആരംഭിച്ച സി പി 1886 മുതൽ കൊച്ചി സർക്കാരിൻ്റെ കീഴിൽ സേവനമാരംഭിച്ച് വിദ്യാഭ്യാസവകുപ്പിൻ്റെ തലവനായും പ്രവർത്തിച്ചു. വിവിധ കർമമേഖലകളിൽ ഉയർന്ന പദവികൾ വഹിച്ച സിപിയുടെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹിക- സാമ്പത്തീക രംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. 1940-ൽ എഴുതപ്പെട്ട ഈ ഗ്രന്ഥം കേരളചരിത്രത്തിലെ അപൂർവമായ വ്യക്തിയുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ദൗത്യഭാരമുള്ള ഒരു രചനയാണ്. കൊച്ചി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ചങ്ങരംപൊന്നത്തു് അച്യുതമേനോൻ്റെ വ്യക്തിത്വം, പ്രവർത്തങ്ങൾ,സംഭാവനകൾ എന്നിവയുടെ ആഴത്തിലുള്ള വിശകലനമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതിൽ അദ്ദേഹത്തിൻ്റെ വൈശിഷ്ട്യങ്ങൾ, തത്വചിന്ത, ഭരണതാല്പര്യം, മതേതരത്വം, രാഷ്ട്രീയ വീക്ഷണം മുതലായവയെ വെളിപ്പെടുത്തുന്നു.

Release notes

1940 – ൽ പ്രസിദ്ധീകരിച്ച, വി. കെ. രാമന്മേനോൻ എഴുതിയ ചങ്ങരംപൊന്നത്തു് അച്യുതമേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ

ആദ്യ കാല സാഹിത്യ നിരൂപകനും വിദ്യാ വിനോദിനി സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു സി പി അച്യുതമേനോൻ. സി അച്യുതമേനോൻ എന്നും സി പി അച്യുതമേനോൻ എന്നും അറിയപ്പെട്ടിരുന്ന ചങ്ങരംപൊന്നത്തു് അച്യുതമേനോൻ ജനിച്ചത് 1863 -ൽ തൃശ്ശൂരിൽലാണ്. മദിരാശി പച്ചയ്യപ്പാസ് കോളേജിൽ മലയാളം പണ്ഡിതനായി ഔദോഗിക ജീവിതം ആരംഭിച്ച സി പി 1886 മുതൽ കൊച്ചി സർക്കാരിൻ്റെ കീഴിൽ സേവനമാരംഭിച്ച് വിദ്യാഭ്യാസവകുപ്പിൻ്റെ തലവനായും പ്രവർത്തിച്ചു. വിവിധ കർമമേഖലകളിൽ ഉയർന്ന പദവികൾ വഹിച്ച സിപിയുടെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹിക- സാമ്പത്തീക രംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. 1940-ൽ എഴുതപ്പെട്ട ഈ ഗ്രന്ഥം കേരളചരിത്രത്തിലെ അപൂർവമായ വ്യക്തിയുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ദൗത്യഭാരമുള്ള ഒരു രചനയാണ്. കൊച്ചി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ചങ്ങരംപൊന്നത്തു് അച്യുതമേനോൻ്റെ വ്യക്തിത്വം, പ്രവർത്തങ്ങൾ,സംഭാവനകൾ എന്നിവയുടെ ആഴത്തിലുള്ള വിശകലനമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതിൽ അദ്ദേഹത്തിൻ്റെ വൈശിഷ്ട്യങ്ങൾ, തത്വചിന്ത, ഭരണതാല്പര്യം, മതേതരത്വം, രാഷ്ട്രീയ വീക്ഷണം മുതലായവയെ വെളിപ്പെടുത്തുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People


Cite this document

വി. കെ. രാമന്മേനോൻ. ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-changaramponnath-achyuthamenon/.

വി. കെ. രാമന്മേനോൻ. ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ. 1940, Granthappura, gpura.org/items/1940-changaramponnath-achyuthamenon/. Accessed 22 Nov. 2026.

വി. കെ. രാമന്മേനോൻ. (1940). ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ. Granthappura. https://gpura.org/items/1940-changaramponnath-achyuthamenon/

വി. കെ. രാമന്മേനോൻ (1940) ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ. Granthappura. Available at: https://gpura.org/items/1940-changaramponnath-achyuthamenon/ (Accessed: 22 November 2026).

BibTeX

@misc{gpura16023,
  author = {{വി. കെ. രാമന്മേനോൻ}},
  title = {{ചങ്ങരംപൊന്നത്തു് അച്യുതമേനോൻ - വി.കെ. രാമന്മേനോൻ}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-changaramponnath-achyuthamenon/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.