റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്
A Grammar of The Malayalim Language
- Year
- 1860
- Pages
- 214
- Views
- 56
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സി.എം.എസ്. മിഷന്റെ കേരളത്തിലെ പ്രവർത്തകർക്ക് ഇടയിലെ പ്രമുഖനായിരുന്ന റവ. ജോസഫ് പീറ്റ് രചിച്ച മലയാള വ്യാകരണപുസ്തകം ആയ A Grammar of the Malayalim Language എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1860ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് 1841ലാണ് പുറത്ത് വന്നത്. രണ്ടാം പതിപ്പ് പുറത്തിറങ്ങിയ ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം എന്ന ഒരു പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.
People
-
റവ. ജോസഫ് പീറ്റ് Rev. Joseph Pitt Author
Subjects
Cite this document
റവ. ജോസഫ് പീറ്റ്. റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്. 1860. Granthappura. Accessed November 22, 2026. https://gpura.org/items/malayalimgrammar1860josephpeet/.
റവ. ജോസഫ് പീറ്റ്. റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്. 1860, Granthappura, gpura.org/items/malayalimgrammar1860josephpeet/. Accessed 22 Nov. 2026.
റവ. ജോസഫ് പീറ്റ്. (1860). റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്. Granthappura. https://gpura.org/items/malayalimgrammar1860josephpeet/
റവ. ജോസഫ് പീറ്റ് (1860) റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്. Granthappura. Available at: https://gpura.org/items/malayalimgrammar1860josephpeet/ (Accessed: 22 November 2026).
BibTeX
@misc{gpura11106,
author = {{റവ. ജോസഫ് പീറ്റ്}},
title = {{റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്}},
year = {1860},
howpublished = {Granthappura},
url = {https://gpura.org/items/malayalimgrammar1860josephpeet/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)