Pointed and Unpointed Romanic Alphabets Compared in Six Versions
Pointed And Unpointed Romanic Alphabets
- Year
- 1859
- Pages
- 62
- Language
- English
- Views
- 52
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്ത് പ്രിൻ്റിങ്ങും മറ്റും എളുപ്പത്തിൽ ആക്കാൻ ഒരു ശ്രമം ബാസൽ മിഷൻകാർ നടത്തിയിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് " Pointed and Unpointed Romanic Alphabets Compared in Six Versions " എന്ന പുസ്തകം. 1859-ൽ പ്രസിദ്ധികരിച്ച ഈ പുസ്തകത്തിന് 62 താളുകൾ ഉണ്ടെങ്കിലും 10 താളുകളിൽ മാത്രമേ ഉള്ളടക്കമുള്ളു. ഈ കൃതി ബൈബിളിലെ ലൂക്കാ 14:18–20 എന്ന ഭാഗത്തിന്റെ ആറു വ്യത്യസ്ത റോമാനിക് പതിപ്പുകൾ വിശകലനം ചെയ്ത് താരതമ്യം ചെയ്യുന്നതിനിലൂടെ, ഇന്ത്യൻ ഭാഷകൾക്ക് റോമൻ ആധാരിത ലിപികൾ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. മലയാളം, കനാറീസ് (ഇന്നത്തെ കന്നഡ), തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി (ഇന്നത്തെ ഹിന്ദി, ഉർദ്ദു) എന്നീ ഭാഷകളെ ഇത്തരത്തിൽ റോമനൈസ് ചെയ്യാനുള്ള നിർദ്ദേമാണ് ഇതിൽ വെച്ചിരിക്കുന്നത്. ഈ ശ്രമത്തിൽ നിന്ന് ബാസൽ മിഷൻ പിന്നീട് എന്ത് കൊണ്ട് പിറകോട്ട് പോയി എന്നത് സംബന്ധിച്ച രേഖകൾ ഒന്നും കണ്ടെത്തിയിട്ടില്ല.
People
-
ജെ.ജി. തോംസൺ J G Thompson Author
Subjects
Cite this document
ജെ.ജി. തോംസൺ. Pointed and Unpointed Romanic Alphabets Compared in Six Versions. 1859. Granthappura. Accessed November 22, 2026. https://gpura.org/items/1859-pointed-and-unpointed-romanic-alphabets/.
ജെ.ജി. തോംസൺ. Pointed and Unpointed Romanic Alphabets Compared in Six Versions. 1859, Granthappura, gpura.org/items/1859-pointed-and-unpointed-romanic-alphabets/. Accessed 22 Nov. 2026.
ജെ.ജി. തോംസൺ. (1859). Pointed and Unpointed Romanic Alphabets Compared in Six Versions. Granthappura. https://gpura.org/items/1859-pointed-and-unpointed-romanic-alphabets/
ജെ.ജി. തോംസൺ (1859) Pointed and Unpointed Romanic Alphabets Compared in Six Versions. Granthappura. Available at: https://gpura.org/items/1859-pointed-and-unpointed-romanic-alphabets/ (Accessed: 22 November 2026).
BibTeX
@misc{gpura11105,
author = {{ജെ.ജി. തോംസൺ}},
title = {{Pointed and Unpointed Romanic Alphabets Compared in Six Versions}},
year = {1859},
howpublished = {Granthappura},
url = {https://gpura.org/items/1859-pointed-and-unpointed-romanic-alphabets/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)