Cover of മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം

മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം

Malayalavum Englishum Ulla Vakku Pusthakam

Year
1857
Pages
71
Views
27
Downloads
0

About this document

മലയാളത്തിലുള്ള വാക്കു പുസ്തകം എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കല്ലാടി തയ്യൻ രാമുണ്ണി എന്ന ആളാൽ ഉണ്ടാക്കപ്പെട്ടതാണ് ഈ പുസ്തകം. പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.ചന്ദ്രക്കല പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന. എകാരചിഹ്നമായ െയും ഏകാര ചിഹ്നമായ േ യും എങ്ങനെ വായിക്കണം എന്നതിന്റെ സൂചന. മിഷനറിമാർ വരുത്തിയ ഈ രണ്ട് പരിഷ്കാരങ്ങൾ സ്വദേശിപ്രസാധകർ (തലശ്ശേരിയിലെ വിദ്യാർത്ഥി സന്താനം പ്രസ്സ്) അച്ചടിയിലേക്ക് കൊണ്ടുവന്നതോടെ ഇക്കാര്യത്തിലുള്ള പരിഷ്കരണം പൂർത്തിയായി എന്നു പറയാം.

People

Subjects


Cite this document

കല്ലാടി തയ്യൻ രാമുണ്ണി. മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം. 1857. Granthappura. Accessed November 22, 2026. https://gpura.org/items/malayalavum-englishum-ulla-vakku-pusthakam-1857/.

കല്ലാടി തയ്യൻ രാമുണ്ണി. മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം. 1857, Granthappura, gpura.org/items/malayalavum-englishum-ulla-vakku-pusthakam-1857/. Accessed 22 Nov. 2026.

കല്ലാടി തയ്യൻ രാമുണ്ണി. (1857). മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം. Granthappura. https://gpura.org/items/malayalavum-englishum-ulla-vakku-pusthakam-1857/

കല്ലാടി തയ്യൻ രാമുണ്ണി (1857) മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം. Granthappura. Available at: https://gpura.org/items/malayalavum-englishum-ulla-vakku-pusthakam-1857/ (Accessed: 22 November 2026).

BibTeX

@misc{gpura11077,
  author = {{കല്ലാടി തയ്യൻ രാമുണ്ണി}},
  title = {{മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം}},
  year = {1857},
  howpublished = {Granthappura},
  url = {https://gpura.org/items/malayalavum-englishum-ulla-vakku-pusthakam-1857/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.