Cover of കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ

കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ

kolamaraththil ninnulla Kurippukal

Pages
168
Language
Malayalam
Views
31
Downloads
2

About this document

ഗ്രന്ഥകാരൻ്റെ അജയ്യമായ മനോവീര്യത്തിൻ്റേയും ഏതൊരു പ്രതിസന്ധിഘട്ടത്തേയും അഭിമുഖീകരിക്കാനുള്ള ധീരോദാത്തമായ സാമർത്ഥ്യത്തിൻ്റേയും അനിഷേദ്ധ്യമായ തെളിവാണ്` ഈ ഗ്രന്ഥം.

Release notes

ശ്രീ ഡൊമനിക്ക് നെടും‌പറമ്പിലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നും ലഭിച്ച കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഫാസിസ്റ്റ് നിഷ്ഠൂരതകളുടെ മായ്ക്കനാവാത്ത ചിത്രമാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.ഒരു പത്രപ്രവർത്തകനും കമ്മുണിസ്റ്റ് നേതാവുമായ ജൂലിയസ്സ് ഫ്യുച്ചിക്ക് 1943 ലെ വസന്തകാലത്ത് പ്രേഗിലെ പാങ്ക്രാറ്റ്സിൽ ഗെസ്റ്റപ്പൊ ജയീലിൽ വച്ച് നാസി  ആരാച്ചാരന്മാരുടെ നിഴലിനു കീഴിൽ വച്ചാണു ഈ പുസ്തകം എഴുതുന്നത്.

ഗ്രന്ഥകാരൻ്റെ അജയ്യമായ മനോവീര്യത്തിൻ്റേയും ഏതൊരു പ്രതിസന്ധിഘട്ടത്തേയും അഭിമുഖീകരിക്കാനുള്ള ധീരോദാത്തമായ സാമർത്ഥ്യത്തിൻ്റേയും അനിഷേദ്ധ്യമായ തെളിവാണ്` ഈ ഗ്രന്ഥം.

ഈ പുസ്തകത്തിലെ 111,112 പേജുകളും അവസാന പേജും നഷ്ട്മായിട്ടുണ്ട്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

ജൂലിയസ് ഫ്യൂച്ചിക്ക്. കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ. Granthappura. Accessed November 22, 2026. https://gpura.org/items/kolamarathil-ninnulla-kurippukal/.

ജൂലിയസ് ഫ്യൂച്ചിക്ക്. കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ. Granthappura, gpura.org/items/kolamarathil-ninnulla-kurippukal/. Accessed 22 Nov. 2026.

ജൂലിയസ് ഫ്യൂച്ചിക്ക്. (n.d.). കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ. Granthappura. https://gpura.org/items/kolamarathil-ninnulla-kurippukal/

ജൂലിയസ് ഫ്യൂച്ചിക്ക് (n.d.) കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ. Granthappura. Available at: https://gpura.org/items/kolamarathil-ninnulla-kurippukal/ (Accessed: 22 November 2026).

BibTeX

@misc{gpura16648,
  author = {{ജൂലിയസ് ഫ്യൂച്ചിക്ക്}},
  title = {{കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ}},
  howpublished = {Granthappura},
  url = {https://gpura.org/items/kolamarathil-ninnulla-kurippukal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.