ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ
Islam Lokathinu Nalkiya Sambhavanakal
- Year
- 1957
- Pages
- 112
- Language
- Malayalam
- Views
- 47
- Downloads
- 0
About this document
ആലപ്പുഴ തോട്ടുമുഖത്തുള്ള ഇസ്ലാമിക് സ്റ്റഡി സർക്കിൾ 1957ൽ പ്രസിദ്ധീകരിച്ച ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ ഗ്രന്ഥങ്ങൾ അവലംബാക്കി ആറോളം പേർ ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Release notes
1957ൽ പ്രസിദ്ധീകരിച്ച ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പൗരാണിക ചരിത്രവും, ഇസ്ലാം ലോകത്തിനു നൽകിയ വൈജ്ഞാനിക സംഭാവനകളെ കുറിച്ചുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ആലപ്പുഴ തോട്ടുമുഖത്തുള്ള ഇസ്ലാമിക് സ്റ്റഡി സെൻ്ററിൻ്റെ പ്രസിദ്ധീകരണ വിഭാഗം വിവിധ ഗ്രന്ഥങ്ങൾ അവലംബാക്കി ആറോളം പേർ ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
Subjects
Cite this document
ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/islam-lokathinu-nalkiya-sambhavanakal-1957/.
ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ. 1957, Granthappura, gpura.org/items/islam-lokathinu-nalkiya-sambhavanakal-1957/. Accessed 22 Nov. 2026.
ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ. (1957). Granthappura. https://gpura.org/items/islam-lokathinu-nalkiya-sambhavanakal-1957/
ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ (1957). Granthappura. Available at: https://gpura.org/items/islam-lokathinu-nalkiya-sambhavanakal-1957/ (Accessed: 22 November 2026).
BibTeX
@misc{gpura11955,
title = {{ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/islam-lokathinu-nalkiya-sambhavanakal-1957/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)