ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്)
Iravikkuttipillapporu (Villadippatt)
- Year
- 1945
- Pages
- 142
- Language
- Malayalam
- Views
- 36
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ സാമാഹരിച്ചു പ്രസിദ്ധീകരിച്ച ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്ന വില്ലടിപ്പാട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ ഇതിനു പുറമേ വേറെയും പ്രാചീന സാഹിത്യങ്ങൾ കണ്ടെടുത്ത് തെക്കൻ പാട്ടുകൾ എന്ന സീരീസിൽ പ്രസിദ്ധീകരിച്ചിട്ടൂണ്ട് എന്ന് തുടക്കത്തിലെ പ്രസ്താവകളിൽ നിന്നു മനസ്സിലാവുന്നതാണ്. ചാമുണ്ഡിക്കഥ, മതിലകത്തുകഥ എന്നിവ ഉദാഹരണം. ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്ന ഈ പുസ്തകത്തിന് ശൂരനാട് കുഞ്ഞൻ പിള്ള ആണ് അവതാരിക എഴുതിയിരിക്കുന്നത്.
Subjects
Cite this document
ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്). 1945. Granthappura. Accessed November 22, 2026. https://gpura.org/items/iravikuttypillaporu1945kochukrishnannadar/.
ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്). 1945, Granthappura, gpura.org/items/iravikuttypillaporu1945kochukrishnannadar/. Accessed 22 Nov. 2026.
ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്). (1945). Granthappura. https://gpura.org/items/iravikuttypillaporu1945kochukrishnannadar/
ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്) (1945). Granthappura. Available at: https://gpura.org/items/iravikuttypillaporu1945kochukrishnannadar/ (Accessed: 22 November 2026).
BibTeX
@misc{gpura11728,
title = {{ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്)}},
year = {1945},
howpublished = {Granthappura},
url = {https://gpura.org/items/iravikuttypillaporu1945kochukrishnannadar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)